top of page
കരിയർ അഡ്വാൻസ്മെൻ്റ് സ്കീമിൽ ഉൾപ്പെട്ട എയിഡഡ് എൻജിനീയറിംഗ് കോളേജ് അധ്യാപകരുടെ പ്രമോഷൻ സംബന്ധമായ ഫയലിൽ തീർപ്പുകല്പിക്കുന്നതിനായി പ്രത്യേക സമിതി രൂപികരിച്ച കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർക്ക് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് സാങ്കേതിക സർവ്വകലാശാല യൂണിറ്റ് അഭിനന്ദനങ്ങൾ അറിയിച്ചു.